ഭരണസമിതി

  • ശ്രീമതി. കെ.എ തുളസി - പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി, ഗവേണിംഗ് കൗൺസിൽ ചെയർപേഴ്സൺ.

  • ഡോ. കെ. കെ. ദാമോദരൻ, എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ

  • ഡോ. കെ. എൻ. ഗണേഷ്, മുൻ ചെയർമാൻ, കേരള ചരിത്ര ഗവേഷണ കൗൺസിൽ.

  • ഡോ. ധർമ്മരാജ് അടാട്ട്, പ്രസിഡന്റ്, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ; മുൻ വൈസ് ചാൻസലർ, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി.

  • ഡോ. അഭിലാഷ് ബാബു, അസോസിയേറ്റ് പ്രൊഫസർ & ഡയറക്ടർ, സ്കൂൾ ഓഫ് സോഷ്യൽ സയൻസസ്, എം.ജി. സർവ്വകലാശാല, കോട്ടയം.

  • ഡോ. എസ്. ഷാജി, അസോസിയേറ്റ് പ്രൊഫസർ, പൊളിറ്റിക്കൽ സയൻസ് വിഭാഗം, ഹൈദരാബാദ് സർവ്വകലാശാല, ഹൈദരാബാദ്.

  • ഡോ. എം. എ. കലാം, വിസിറ്റിംഗ് പ്രൊഫസർ, സെന്റർ ഫോർ ഇക്കണോമിക് ആൻഡ് സോഷ്യൽ സ്റ്റഡീസ്, ഹൈദരാബാദ്.

  • ശ്രീ. ഹരികുമാർ സി., അസിസ്റ്റന്റ് പ്രൊഫസർ, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം, കാലിക്കറ്റ് സർവ്വകലാശാല.

  • ഡോ. എ. ആർ. വാസവി, സോഷ്യൽ ആന്ത്രോപോളജിസ്റ്റ് (സാമൂഹിക നരവംശശാസ്ത്രജ്ഞ), ബാംഗ്ലൂർ, കർണാടക.

  • ഡോ. ആർ. രാധാകൃഷ്ണ പിള്ള, പ്രൊഫസർ (ഇൻഫർമേഷൻ സിസ്റ്റംസ്), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കോഴിക്കോട്.

  • ഡോ. അനിത കുറുപ്പ്, പ്രൊഫസർ ആൻഡ് ഹെഡ് (എഡ്യൂക്കേഷൻ പ്രോഗ്രാം), 'എഡ്യൂക്കേഷൻ ഓഫ് ദി ഗിഫ്റ്റഡ് ആൻഡ് ടാലന്റഡ്' പ്രോഗ്രാം; ഡീൻ (സ്കൂൾ ഓഫ് സോഷ്യൽ സയൻസസ്), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ബാംഗ്ലൂർ.

  • അഡീഷണൽ ചീഫ് സെക്രട്ടറി, പട്ടികജാതി/പട്ടികവർഗ്ഗ വികസന വകുപ്പ്, കേരള സർക്കാർ.

  • അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ്, കേരള സർക്കാർ.

  • ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ്, കേരള സർക്കാർ.

  • ഡയറക്ടർ, പട്ടികവർഗ്ഗ വികസന വകുപ്പ്, കേരള സർക്കാർ.

  • എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, കേരള സംസ്ഥാന ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി കൗൺസിൽ.

  • ഡയറക്ടർ, ശ്രീ ചിത്രാ തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം.

  • ശ്രീ. ശ്യാം കുമാർ എസ്., പ്രസിഡന്റ്, പൂർവവിദ്യാർഥി സംഘടന, ക്രെസ്റ്റ്.

  • ശ്രീ. വിനോദ് കൃഷ്ണൻ ടി. വൈ., അസോസിയേറ്റ് പ്രോഗ്രാം കോർഡിനേറ്റർ, എക്സിക്യൂട്ടീവ് ഡയറക്ടർ (i/c),ക്രെസ്റ്റ്.